Home യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി July 28, 2025 0 വയനാട് പേര്യ: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പേര്യ ചപ്പാരത്ത് കുമാരനെ(45)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായതിനെതുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. Facebook Twitter