എടവണ്ണപ്പാറ ടൗണിൽ വാഹനാപകടം; മിനി ലോറിയും കാറും കൂട്ടിയിടിച്ച് യാത്രികർക്ക് പരിക്ക്



 മലപ്പുറം എടവണ്ണപ്പാറ: എടവണ്ണപ്പാറ ടൗണിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും മിനി ലോറിയുടെ മുൻഭാഗവും തകർന്നു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post