മാങ്കുർശ്ശിയിൽ ട്രാവലർ ഇടിച്ചു കാൽനടയാത്രക്കാരി മരണപ്പെട്ടു


 പാലക്കാട് കുളപ്പുള്ളി റൂട്ടിൽ മാങ്കുർശ്ശി അമ്പലത്തിന്റെ പരിസരത്ത് കാൽനടയാത്രക്കാരിയെ ട്രാവലർ ഇടിച്ചു പാലക്കാട് ജില്ലാ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും കാൽനടയാത്രക്കാരി മരണപ്പെട്ടു മാങ്കുറശ്ശി മുരുകാണ്ടിതൊടി ജാനകി  ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ ആയിരുന്നു സംഭവം . മൃതദേഹം പാലക്കാട് ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിൽ

Post a Comment

Previous Post Next Post