തൃശ്ശൂർ കുന്നംകുളം കേച്ചേരിയിൽ സ്വകാര്യബസ്സും കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്



തൃശ്ശൂർ കേച്ചേരി : തൂവാനൂരിൽ ബസ് അപകടം. എയർപോർട്ടിൽ നിന്നും വരുന്ന ട്രാൻസ്പോർട്ട് ബസും തൃശൂരിലേയ്ക്ക് പോയി കൊണ്ടിരിക്കുന്ന വിനോദ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.. രണ്ട് ബസിന്റെ മുൻഭാഗം തകർന്നിരിക്കുകയാണ് അപകടത്തിൽ 15പേർക്ക് പരിക്കേറ്റു 

⊶⊷⊶⊷❍❍⊶⊷⊶⊷

*തൃശ്ശൂർ ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

https://chat.whatsapp.com/GZQxPzDmXnA9TjXcCqpY6C?mode=ac_t

Post a Comment

Previous Post Next Post