മുക്കം അരീക്കോട് റൂട്ടിൽ കാർ അപകടത്തിൽ പെട്ടു 8പേർക്ക് പരിക്ക്



 മുക്കം അരീക്കോട് റൂട്ടിൽ KL-12-P-4450 എന്ന മാരുതി കാർ നിയന്ത്രണം വിട്ട് വൈദുത പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു യാത്രക്കാർക്ക് പരിക്ക് പരിക്കേറ്റവരെ മുക്കം KMCT ഹോസ്പിറ്റലിലേക്ക് മാറ്റി. മലപ്പുറം അരീക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. കുട്ടികൾ ഉൾപ്പെടെ 8പേരാണ് കാറിൽ ഉണ്ടായിരുന്നത് ഇതിൽ മൂന്നു പേരുടെ പരിക്ക് അല്പം കൂടുതൽ ആണ് മറ്റുള്ളവരുടെ പരിക്ക് സരമുള്ളതല്ല . ഗൂടല്ലൂർ പോയി തിരിച്ചു വരുന്നതിനിടെ ആണ് അപകടം 



Post a Comment

Previous Post Next Post