കോട്ടക്കൽ പുത്തൂർ ബൈപാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്
0
കോട്ടക്കൽ പുത്തൂർ ബൈപാസിൽ ഇന്ന് 9/8/2025 10:40 am ൻ നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക് പറ്റി, പറിക്കറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശി പിച്ചു, കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല