മലപ്പുറം : താനൂർ ഓലപീടികയിൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണു,യുവതിക്ക് പരിക്ക്.
ഇതര സംസ്ഥാന തൊഴിലാളിയായ സുകന്യ (33) വയസ്സ് എന്ന യുവതിക്കാണ് അപകടത്തിൽ പരിക്കേറ്റത്.
പരിക്കേറ്റ യുവതിയെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും,തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി