Home തേനീച്ച യുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം August 05, 2025 0 കാവുംമന്ദം എട്ടാം മൈലിൽ പതിനൊന്നാം വാർഡിൽ താമസിക്കുന്ന ചെറുമലയിൽ ജോയി പോൾ എന്ന ആൾ ആണ് തേനീച്ച യുടെ ആക്രമണത്തിൽ മരണപ്പെട്ടത് Facebook Twitter