ഒഴുവത്രയിൽ യുവതിയെ വീട്ടു മുറ്റത്തെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി

 


പാലക്കാട്‌  തിരുമിറ്റക്കോട്   ഒഴുവത്രയിൽ യുവതിയെ വീട്ടു മുറ്റത്തെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി.  ഒഴുവത്ര അടിയത്ത് വീട്ടിൽ രമണി (ശോഭ) 45 നെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് രാവിലെയാണ് വീട്ടു മുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Post a Comment

Previous Post Next Post