കടയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് കട ഉടമക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂര് മാണിക്കപുരത്ത് കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, 

നല്ലിക്കുഴി സ്വദേശി വിജയൻ(55) മരണപ്പെട്ടു, മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു,

Post a Comment

Previous Post Next Post