കണ്ണൂർ: കണ്ണൂർ നഗരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കണ്ണൂർ അറക്കൽ മ്യൂസിയത്തിന് സമീപം ഒരു വീടിന് മുകൾ ഭാഗത്തുനിന്നാണ് ദുരൂഹ സാഹചര്യത്തിൽ ഒരാൾ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. കണ്ണൂർ സിറ്റി ഇൻസ്പെക്ടർ സനിൽകുമാറിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം. ആരംഭിച്ചു