മലപ്പുറം യൂണിവേഴ്സിറ്റി: കോഴിക്കോട് തൃശ്ശൂർ ദേശീയപാതയിൽ യൂണിവേഴ്സിറ്റിക്കും പടിക്കലിനും ഇടയിൽ കല്ലുമായി പോകുന്ന ലോറിയുടെ പുറകിൽ ദോസ്ത് വാഹനം ഇടിച്ച് ഒരാൾ മരണപ്പെട്ടതായി അറിയാൻ കഴിഞ്ഞു. ഗുരുതര പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഒരാൾ മരണപെട്ടതയാണ് വിവരം
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
