മുവാറ്റുപുഴ ചാലിക്കടവ് പാലത്തിൽ നിന്നും കാർ താഴേക്ക് പതിച്ച് അപകടം




മൂവാറ്റുപുഴ ചാലികടവ് പാലത്തിൽ നിന്നും കാർ താഴേക്ക് പതിച്ച് അപകടം.കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. 

എം സി എസ് ആശുപത്രി കോമ്പൗണ്ടിലേക്ക് ആണ് വാഹനം റോഡിൽ നിന്നും താഴേക്ക് പതിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.

ആർക്കും വാഹനത്തിലുണ്ടായിരുന്നയാൾക്ക് ഗുരുതരമായ പരിക്കുകൾ ഇല്ല. അപകടത്തിൽ 

വാഹനം ഭാഗികമായി തകർന്നിട്ടുണ്ട്.



Post a Comment

Previous Post Next Post