ഇരുപത്തിയൊന്നുകാരനെ കാണാനില്ലെന്ന് പരാതി

 


കീഴരിയൂര്‍: നടുവത്തൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരനെ ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്ന് പരാതി. ചോനാണ്ടി ശശിയുടെ മകന്‍ അജിത്തിനെയാണ് കാണാതായത്. രാത്രി രണ്ട് മണിയ്ക്ക് വീടുവിട്ട് പോയതാണ് 

ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ 9544223524 നമ്പറിലോ വിവരം അറിയിക്കുക.



Post a Comment

Previous Post Next Post