Home മുക്കത്ത് അഥിതി തൊഴിലാളിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി September 13, 2025 0 കോഴിക്കോട് മുക്കത്ത് അഥിതി തൊഴിലാളിയെ കഴുത്തു അറുത്തു മുറിച്ചു മരിച്ച നിലയിൽ കണ്ടെത്തിമുക്കം ടൗണിൽ തൃക്കുടമണ്ണ അമ്പലം റോഡിൽ പോസ്റ്റോഫിസിനു എതിർവശത് കോട്ടേഴ്‌സിൽ ആണ് മൃതദേഹാഹം കണ്ടത് . മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു . Facebook Twitter