Home KSRTC ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം September 03, 2025 0 ഇടുക്കി-അടിമാലി-ഇരുമ്പുപാലത്തിന് സമീപം KSRTC ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. ആയിരം ഏക്കർ സ്വദേശിയും ഇപ്പോൾ പൈങ്ങൂട്ടൂർ ഊന്നു കല്ലിൽ താമസിക്കുന്നതുമായ ജ്ഞാനീശ്വരൻ (67) ആണ് മരിച്ചത്. Facebook Twitter