കോഴിക്കോട് നെല്ലിപ്പൊയിൽ :തു ഷാരഗിരി ആർച്ച് പാലത്തിന്റെ മുകളിൽ നിന്നും കയറിൽ കെട്ടി താഴേക്ക് ചാടിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ തല കയറിൽ മുറുകി കുടുങ്ങിയ നിലയിലും, ശരീരം അറ്റു പാലത്തിന് താഴെ വീണുകിടക്കുന്ന രീതിയിലാണ് കാണപ്പെട്ടത്
.
ആളിന്റെ ചെരുപ്പ് പാലത്തിന് സമീപം ഊരി ഇട്ടിരിക്കുന്നതായും കണ്ടെത്തി.
