ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞു'മൂന്ന് പേർക്ക് പരിക്ക്

  


മലപ്പുറം  ചങ്ങരംകുളം:സംസ്ഥാന പാതയിൽ കാളാച്ചാലിൽ ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു.ഓട്ടോറിക്ഷയിലെ യാത്രാക്കാരായ രണ്ട് പേർക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്‌ച വൈകുന്നേരം ആറരയോടെയായിരുന്നു അപകടം

Post a Comment

Previous Post Next Post