വായനാട് സ്വദേശി മൂവാറ്റുപുഴയിൽ വെച്ച് മുങ്ങി മരിച്ചു



 വയനാട് മാനന്തവാടി : വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ: അരുൺ. സംസ്ക‌ാരം നാളെ (ഒക്ടോബർ 4) രാവിലെ 10 മണിക്ക് നടക്കും. അർജ്ജുനൊപ്പം ഒഴുക്കിൽപ്പെട്ട ചോറ്റാനിക്കര എരുവേലി ഞാറ്റും കാലാ യിൽ ആൽബിൻ എലിയാസിൻ്റെ മൃതദേഹം വ്യാഴാഴ്ച്ച തന്നെ കണ്ടുകി ട്ടിയിരുന്നു. ഇവർ ഒഴുക്കിൽപ്പെട്ട രാമമംഗലം ക്ഷേത്രക്കടവിൽ നിന്ന് നൂറ് മിറ്ററോളം താഴെ നിന്നാണ് വെള്ളിയാഴ്‌ച അർജന്റെ മൃതദേഹം കിട്ടിയത്.

Post a Comment

Previous Post Next Post