Home തിരൂരങ്ങാടി MKH ഹോസ്പിറ്റലിലെ ഡോ: പ്രദീപ് മരണപ്പെട്ടു October 19, 2025 0 മലപ്പുറം തിരൂരങ്ങാടി: തിരൂരങ്ങാടി MKH ഹോസ്പിറ്റലിലെ ദീർഘകാലം ഡോക്ടറായി സേവനം ചെയ്തിരുന്ന ഡോ: പ്രദീപ് മരണപ്പെട്ടു, കർണ്ണാടകയിലെ കോലാർ സ്വദേശിയാണ്.ഭാര്യയും MKH ഹോസ്പിറ്റലിലെ ഡോക്ടർ ആണ്. Facebook Twitter