വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിലെ വിദ്യാർത്ഥി തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു



വടക്കഞ്ചേരി: കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിലെ വിദ്യാർത്ഥി തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു തൃശ്ശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ(17) ആണ് മരിച്ചത് ഇന്ന് കാലത്ത് ആലിങ്കൽ വെള്ളച്ചാട്ടം എത്തിയതാണ് തൃശ്ശൂർ ഭാഗത്തുനിന്നുള്ള അഞ്ചംഗ സംഘം. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ പത്തരയോടെ ആണ് മൃതദേഹം പുറത്തെടുത്തത്



Post a Comment

Previous Post Next Post