Home വണ്ടൂരിൽ വാഹനാപകടം യുവാവ് മരണപ്പെട്ടു January 11, 2026 0 മലപ്പുറം വണ്ടൂർ :എറിയാട് കോളജ് പടിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. മമ്പാട് ചളിപ്പാടം സ്വദേശി ഗോകുൽ ആണ് മരിച്ചത്.വണ്ടൂർ നിംസ് ഹോസ്പിറ്റലിലെ ഫർമസിസ്റ് ജീവനക്കാരനായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. Facebook Twitter