കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങവേ ഒഴുക്കിൽപ്പെട്ടു; അച്ചൻകോവിലാറ്റിൽ യുവാവ് മുങ്ങി മരിച്ചു



പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ യുവാവ് മുങ്ങി മരിച്ചു. പന്തളം കുരമ്പാല സ്വദേശി രാഹുലാണ്(33) മരിച്ചത്. പന്തളം മങ്ങാരത്താണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങവേ ഒഴുക്കിൽ പെടുകയായിരുന്നു.


Post a Comment

Previous Post Next Post