നൂൽപ്പുഴയിൽ നിന്നും കാണാതായ ആളുടെ മൃതദേഹം കാരാപ്പുഴ സ്പിൽവേക്ക് സമീപം കണ്ടെത്തി



കാരാപ്പുഴ സ്പിൽവേക്ക് സമീപം മൃതദേഹം കണ്ടെത്തി  

നൂൽപ്പുഴയിൽ നിന്നും കാണാതായ പുത്തൻകുന്ന് കുണ്ടുവായിൽ മൊയ്‌തീൻ കുട്ടി (56) യുടെ മൃതദേഹമാണ് കണ്ടെത്തിയത്

കഴിഞ്ഞ 28-ാം തിയതി മുതൽ ഇയാളെ കാണാനില്ലായിരുന്നു.

Post a Comment

Previous Post Next Post