16 കാരിയെ കാണ്മാനില്ല



ഈ ഫോട്ടോയിൽ കാണുന്ന 

ഈ കുട്ടിയേ ഇന്ന് വൈകിട്ട് നാലുമണിക്ക് പാലക്കാട്‌ അലനെല്ലൂർ കർക്കിടാംകുന്ന് കുളപ്പറമ്പിൽ നിന്ന് കാണാതായിട്ടുണ്ട് കുളപ്പറമ്പ് സ്വദേശി ഷൗക്കത്തലി യുടെ മകൾ ദിനൽന ഫാത്തിമ (16)എന്ന കുട്ടിയെ കണ്ടെത്തുന്നവർ 

 താഴെ കാണുന്ന നമ്പറിലോ, നാട്ടുകൽ സ്റ്റേഷനിലോ വിവരം അറിയിക്കുക


nattukal police. 9497987363


Ci Natukal...9497987363



Post a Comment

Previous Post Next Post