ആലുവയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ച് കയറി 4 പേർക്ക് പരിക്ക്


  എറണാകുളം ആലുവ കാഞ്ഞൂർ തട്ടാമ്പടിയിൽ വൻ അപകടം. കാർ വീട്ടിലേക്ക് ഇടിച്ച് കയറി.

 കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് ഗുരുതര പരിക്ക്. പെരുമ്പാവൂർ അലപ്ര സ്വദേശികൾക്കാണ് പരിക്ക്.

   അപകടത്തിൽ വീടിന്റെ മതിൽ തകർന്നു, തെങ്ങ് ഒടിഞ്ഞു വീണു, ജനങ്ങൾ ചില്ലുകൾ തകർന്നു, ഒരു മരവും ഒടിഞ്ഞു വീണു.

     പരിക്ക് പറ്റിയവരെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post