ചിത്താരി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു



കാസർകോട്  കാഞ്ഞങ്ങാട് : സംസ്ഥാന പാതയിൽ ചിത്താരി പാലത്തിൽ കാറും രണ്ട് സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ബോവിക്കാനത്തെ അബ്ദുല്ലയുടെ മകൻ ഫയാസ് (26) ആണ് മരിച്ചത്, രണ്ടുപേർക്ക് പരിക്ക്. ഇന്ന് വൈകീട്ടാണ് അപകടം. രണ്ട് സ്കൂട്ടിയും കാറും  അപകടത്തിൽ പെടുകയായിരുന്നു. പരുക്കേറ്റവരെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായായിരുന്നു. ഫയാസിന്റെ അവസ്ഥ ഗുരുതരമായതിനാൽ മംഗലാപുരം ആശുപ്രത്രിയിൽ കൊണ്ടുപോലും വഴിയായിരുന്നു മരണം. കൊളവയലിലെ ബിലാൽ  24,ചെർക്കാപ്പാറയിലെ അബ്ബാസ് കെ 40, എന്നിവർക്ക് പരിക്കെറ്റു.കാഞ്ഞങ്ങാട് തെക്കേപ്പുറം ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു മരണപ്പെട്ട ഫയാസ് 

Post a Comment

Previous Post Next Post