യുവാവിനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി

 


കാസർകോട് കാഞ്ഞങ്ങാട്: യുവാവിനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. അജാനൂർ ഇട്ടമ്മലിലെ പൊക്കന്റെ മകൻ കെ പ്രമോദിനെ(50) യാണ് അതിഞ്ഞാലിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെ 12 മണിക്കും ഒന്നേമുക്കാലിനും ഇടയിലാണ് പ്രമോദ് ട്രെയിൻ തട്ടി മരിച്ചത്. ഹൊസ്ദുർഗ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു .



Post a Comment

Previous Post Next Post