കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

 




 തൃശ്ശൂർ:  ദേശീയപാതയിൽ ചെന്ത്രാപ്പിന്നി പതിനേഴാംകല്ലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. ചെന്ത്രാപ്പിന്നി സ്വദേശി കൊരട്ടിയിൽ രതീഷ് (42), എടമുട്ടം സ്വദേശി മാമ്പുള്ളി ദീപക്(40) എന്നിവർക്കാണ് പരിക്ക് ഇവരെ മിറാക്കിൾ, എംഎച്ച്എം ആംബുലൻസ് പ്രവർത്തകർ ചേർന്ന് കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചെന്ത്രാപ്പിന്നി പതിനേഴാംകല്ലിന് വടക്ക് ഭാഗത്ത് അൽപ്പം മുൻപായിരുന്നു അപകടം

Post a Comment

Previous Post Next Post