പാലക്കാട്: പാലക്കാട് കോങ്ങാടാണ് കക്കൂസ് കുഴിൽവീണ് യുവാവ് മരിച്ചു. പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്
ആളൊഴിഞ്ഞ വീടിന്റെ കക്കൂസ് കുഴിയുടെ സ്ലാബ് തകർന്നാണ് അപകടം
ഇന്നലെ മുതൽ സുനിത്തിനെ കാണാനാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്
കക്കൂസ് കുഴിയുടെ സ്ലാബ് തകർന്ന് കിടക്കുകയായിരുന്നു
ആടുകൾക്ക് പ്ലാവില ശേഖരിക്കാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
