ഇടുക്കിയിൽ ടോറസും സ്കൂട്ടിയും കൂട്ടിയിടിച്ച് മരണപ്പെട്ട ആളുടെ ബന്ധുക്കളെ തേടുന്നു



ഇടുക്കി  അടിമാലിക്ക് സമീപം വള്ളപ്പടിയിൽ ടോറസും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രികന് ദാരുണാന്ത്യം  മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല ഇദ്ദേഹത്തിന്റെ മൃതദേഹം അടിമാലി  താലൂക്ക് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഈ ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറിയുന്നവർ അടിമാലി താലൂക്ക് ഹോസ്പ്‌പിറ്റലിലോ അടിമാലി പോലീസ് സ്റ്റേഷനുമായോ താഴെ കാണുന്ന നമ്പറുമായോ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു .. മലപ്പുറം ജില്ല  കാരൻ ആണോ എന്ന് സംശയിക്കുന്നു....

​അടിമാലി പോലീസ് സ്റ്റേഷൻ: 04864 222 133

ആക്സിഡൻറ് റസ്ക്യൂ ഹെല്പ് ലൈൻ നമ്പർ:95262 22277

സുൽത്താൻ അൽശിഫ ആംബുലൻസ് 9447555593




Post a Comment

Previous Post Next Post