വെട്ടിക്കലിൽ വാഹനാപകടം: കാർ തലകീഴായ് മറിഞ്ഞു



മണ്ണുത്തി - പാലക്കാട് ദേശീയപാത വെട്ടിക്കലിൽ സ്കോർപിയോയുടെ പുറകിൽ ലംബോർഗിനി ഇടിച്ച് അപകടം. നിയന്ത്രണം തെറ്റിയ സ്കോർപിയോ ഡിവൈഡറിൽ ഇടിച്ച് തലകീഴായ് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. കോട്ടയം സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്.



Post a Comment

Previous Post Next Post