എറണാകുളം:ആലുവയിൽ അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരണപ്പെട്ടു
ഇന്നലെ രാത്രിയായിരുന്നു അപകടം
ആലുവ തോട്ടയ്ക്കാട്ടുകര കുഴിനികത്തിൽ ഉണ്ണികൃഷ്ണൻ എന്നവരുടെ മകൻ ആദിത്യൻ(27)വയസ് ആണ് മരിച്ചത്
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആദിത്യനെ പറവൂർ കവലയിൽ വച്ചാണ് അജ്ഞാത വാഹനം ഇടിച്ചത്