കണ്ണൂർ:കൂത്തുപറമ്പ് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ്
മത്സ്യ വില്പനക്കാരനായ ഗൃഹനാഥന് മരിച്ചു.
കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസിൽ എന്. പ്രദീപന് (52) ആണ് മരിച്ചത്.