വീട്ടിൽ കുഴഞ്ഞു വീണ യുവാവിന് ദാരുണാന്ത്യം



മലപ്പുറം നിലമ്പൂർ:   പോത്തുകല്ല് കാട്ടി നാസർ എന്നവരുടെ മകൻ ശിഹാബ് (33) മരണപ്പെട്ടത്.

വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നുവത്രെ ഉടനെതന്നെ നിലമ്പൂർ ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല... 

മൃതദേഹം നിലമ്പൂർ ജില്ല ഹോസ്പിറ്റൽ മോർച്ചറിയിൽ.

Post a Comment

Previous Post Next Post