Home ലോറിയും കാറും കൂട്ടിയിടിച്ചു കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്ക് February 03, 2026 0 കണ്ണൂർ കൂത്തുപറമ്പിനടുത്ത വട്ടപ്പാറയിൽ ലോറിയും കാറും കൂട്ടിയിടിച്ചു കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്ക് പരിക്കേറ്റവരെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Facebook Twitter