പടന്നക്കാട് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ



കാസർകോട് കാഞ്ഞങ്ങാട് : അജ്ഞാത യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാത്രി 8 മണിയോടെ 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ പടന്നക്കാട് മേൽപ്പാലത്തിനടുത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post