റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രാക്ടറിനടിയിൽപ്പെട്ട് വയോധികക്ക് ദാരുണാന്ത്യം

 


പാലക്കാട്: കൂറ്റനാട് തണ്ണീർക്കോട് റോഡിൽ   റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രാക്ടറിനടിയിൽപ്പെട്ട് വയോധികക്ക് ദാരുണാന്ത്യം .  തണ്ണീർക്കോട് സ്വദേശിനി 65 വയസുള്ള കളരിക്കൽ വീട്ടിൽ സാവിത്രിയാണ് മരിച്ചത്. തിങ്കളാഴ്ച കാലത്ത് പതിനൊന്നരയോടെയായിരുന്നു അപകടം. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

Post a Comment

Previous Post Next Post