ബൈക്കിൽ നിന്ന് തെന്നി വീണ് ലോറി കടിയിൽപ്പെട്ട് ഗുരുതര പരിക്കേറ്റ യുവാവ് മരണപ്പെട്ടു



കോഴിക്കോട്: നീലേശ്വരം മാങ്ങാപ്പൊയിൽ ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്ക് അടിയിൽ പെട്ട് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു.

മലപ്പുറം പട്ടിക്കാട് പള്ളിപ്പറമ്പിൽ താമസിക്കുന്ന തൊട്ടിക്കുളയൻ ബാപ്പുക്കാന്റെ മകൻ മുഹമ്മദ് സഹീദ് (20) ആണ് മരണപ്പെട്ടത് 

Post a Comment

Previous Post Next Post