കോഴിക്കോട്:തോട്ടുമുക്കം ഇരുചക്രവാഹനം വൈദ്യുതി തൂണിൽ ഇടിച്ച് അപകടം.
അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ വരെ മണാശ്ശേരി KMCT ഹോസ്പിറ്റലിലും
അരീക്കോട് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
മരം ചാടി കുറക്കനാങ്ങാടി താമസിക്കുന്ന വേലായുധന്റെ മകൻ ബിജു മണ്ണാർക്കണ്ടി ആണ് ഒരാൾ