കൊല്ലംചിനയിൽ തെങ്ങിൽ നിന്നും വീണു കണ്ണൂർ സ്വദേശി മരണപെട്ടു



മലപ്പുറം കാടപ്പടി: കൊല്ലംചിന തെങ്ങിൽ നിന്നും വീണു ഒരാൾ മരണപെട്ടു  കൊല്ലംചിന പൊറ്റമ്മൽമാട്  ഭാഗത്ത് 18 വർഷത്തോളമാ യി താമസിച്ചു വരുന്ന  കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയായ   ലക്ഷ്മണൻ എന്ന ആൾ ആണ്   തെങ്ങിൽ നിന്ന് വീണ് മരണപ്പെട്ടത്.    

 മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിലേക്ക് മാറ്റി



Post a Comment

Previous Post Next Post