വെള്ളം നിറച്ച ടാങ്കിന് താഴെ കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് വീണു യുവാവിന് ദാരുണാന്ത്യം



 മലപ്പുറം കരുവാങ്കല്ല് : വെള്ളം നിറച്ച ടാങ്കിന് അടിയിൽ കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് തലയിൽ വീണു കാടപ്പടി കരുവാങ്കല്ല് സ്വദേശി ചോനാരി. ഫൈസൽ  42 വയസ്സ് ആണ് മരണപ്പെട്ടത്.   മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി 

 

 

Post a Comment

Previous Post Next Post