കൊച്ചി നെടുമ്പാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു

 


കൊച്ചി നെടുമ്പാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു.

ഇന്നലെ (23-2-2026) വൈകിട്ട് അത്താണി- എയർപോർട്ട് സിഗ്നലിൽ വച്ചാണ് ബൈക്ക് കത്തിയത്.           

     ആലുവ ശ്രീമൂലനഗരം സ്വദേശി അക്ഷയുടെ ബൈക്ക് ആണ് കത്തിയത്.

 തീപിടിച്ച ഉടനെ ബൈക്കിൽ ഉണ്ടായിരുന്ന യുവാവും സുഹൃത്തും ബൈക്ക് നിലത്തിട്ട് ഓടി.

   ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ബൈക്കിന്റെ ഇരുമ്പ് ഭാഗങ്ങൾ മാത്രമാണ് ബാക്കി ഉണ്ടായത്.


Post a Comment

Previous Post Next Post