കറുത്തപറമ്പിൽ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

.


കോഴിക്കോട് മുക്കം:എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് മരണപ്പെട്ടത്.


ഇന്ന് പുലർച്ചെ 5 മണിയോടെയാണ് ബൈക്കും വാനും കൂട്ടിയിടിച്ച് കൂട്ടിയിടിച്ചു അപകടം സംഭവിച്ചത്.


അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യുവാവിനെ ഉടനെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Post a Comment

Previous Post Next Post