ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

 


ഇടുക്കി പീരുമേട് 55 മൈലിന് സമീപം ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് വാൻ മറിഞ്ഞ അപകടം അപകടത്തിൽ പരിക്കേറ്റ വാഹനത്തിന്റെ ഡ്രൈവറെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രദേശവാസികളുടെ സമയോചിത ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായി. 24.02.2026

Post a Comment

Previous Post Next Post