പാലക്കാട് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

 


പാലക്കാട് വടക്കാഞ്ചേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണമ്പ്ര കാരയങ്കാട് പുന്നാടത്ത് മനോജിന്റെ മകന്‍ രഘു റാം മോഹന്‍ ആണ് മരിച്ചത്. 10 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.

Post a Comment

Previous Post Next Post