പരപ്പനങ്ങാടി യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


മലപ്പുറം പരപ്പനങ്ങാടി പുത്തിരിക്കൽ കോട്ടത്തറയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.  പുത്തരിക്കൽ സ്വദേശി

 മുണ്ടുപാലത്തിങ്ങൽ സുരേഷ് ബാബു 40 (വയസ്സ്) ആണ് മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 

  

Post a Comment

Previous Post Next Post