Home താമരശ്ശേരിയിൽ വാഹന അപകടത്തിൽ തച്ചംപൊയിൽ സ്വദേശി മരിച്ചു February 14, 2026 0 കോഴിക്കോട്:താമരശ്ശേരി എസ് സ്റ്റേറ്റ് മുക്കിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ താമരശ്ശേരി തച്ചംപൊയിൽ വാകപ്പൊയിൽ തൈക്കണ്ടി ഉദയകുമാർ (മണി നമ്പീശൻ) മരണപ്പെട്ടു.മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റി. Facebook Twitter