എറണാകുളം ആലുവ ദേശീയപാതയിൽ KSRTC സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം.
ഇന്ന് (9-2-2026) ഉച്ചയോടെ ആലുവ കമ്പനിപ്പടിയിൽ വെച്ചായിരുന്നു അപകടം.
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് പെട്ടെന്ന് ബ്രേക്കിട്ടതോടെ കാർ പുറകിൽ ഇടിച്ച് കയറുകയായിരുന്നു.
ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഭാഗ്യത്തിനു ആർക്കും ഗുരുതര പരിക്കില്ല.
