പൊന്നാനിയിൽ ബൈക്കിടിച്ച് അപകടം ; 13 കാരന് ദാരുണാന്ത്യം



മലപ്പുറം പൊന്നാനി പള്ളിക്കടവ് സ്വദേശി അത്തമാനം ഷരീഫ് എന്നവരുടെ മകൻ മുഹമ്മദ് ഷിബ്നാൻ (13) ആണ് മരിച്ചത്. 

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബിനാനെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് എടപ്പാൾ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

Post a Comment

Previous Post Next Post